കാഞ്ഞിരപ്പള്ളി കാളകെട്ടിയിൽ 8 സെന്റിൽ 1400 sq feet വീട്

Kanjirappally - Kottayam

KTM-KKAN-0087
902 Views
₹ 39 lakhs

അങ്കമാലി - തിരുവനന്തപുരം ദേശീയ പാതയോടു ചേർന്ന് കാഞ്ഞിരപ്പള്ളിക്ക് സമീപം കാളകെട്ടിയിൽ, 8 സെന്റിൽ 1400 sf. 3 bed room, വലിയ hall, 2 അടുക്കള, sitout, car porch, compound wall gate, മുറ്റത്ത്‌ ഒരിക്കലും വറ്റാത്ത കിണർ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളും. മുഴുവൻ തേക്കിൻ തടിയിൽ പണിതിരിക്കുന്നു. പുഴമണൽ ഉപയോഗിച്ച് പണിതതിനാൽ ചോരില്ല. മുന്നാധാരങ്ങൾ സഹിതം എല്ലാ പേപ്പർസും ക്ലിയർ ആണ്. ഈ വീടും സ്ഥലവും കൂടി 39 ലക്ഷം രൂപയ്ക്കു കൊടുക്കുന്നു.


BACK      
 

Share

×

Contact Seller

Real Estate Vartha