തൊടുപുഴ വെങ്ങല്ലൂർ 1750 sq ft, 4 BHK പുതിയ ഇരുനില വീട്

Thodupuzha - Idukki

IDK-ITHO-0093
875 Views
₹ Ask seller Price

ഇടുക്കി ജില്ലയിലെ തൊടുപുഴ വെങ്ങല്ലൂർ സ്മിത മെമ്മോറിയൽ ഹോസ്‌പിറ്റൽ ന് സമീപം 8.35 സെന്റിൽ ആധുനിക സൗകര്യങ്ങളോടു കൂടി പുതുതായി പണി കഴിപ്പിച്ച 1750 sq ft, 4 BHK ഇരുനില വീട് വില്പനയ്ക്ക്. 700 മീറ്റർ ദൂരം ഉള്ള റെസിഡൻഷ്യൽ ഏരിയ , ഇന്റീരിയർ വർക്കുകൾ, ലാൻഡ്സ്കേപ്പിങ് , ക്ളോസ്ഡ് മോഡുലാർ കിച്ചൻ അടക്കം പൂർത്തീകരിച്ചിട്ടുണ്ട് .ആവശ്യമുള്ളവർക്ക് SBI ലോൺ സൗകര്യം ചെയ്തു കൊടുക്കുന്നതാണ്.


BACK      
 

Share

×

Contact Seller

Real Estate Vartha